Suggest Words
About
Words
Chitin
കൈറ്റിന്
ഷഡ്പദങ്ങളിലും ക്രസ്റ്റേഷ്യകളിലും ബാഹ്യാവരണത്തില്‍ (ക്യൂട്ടിക്കിള്‍) കാണുന്ന ഒരു പദാര്‍ഥം. ഫംഗസുകളുടെ കോശഭിത്തികളിലും കണ്ടുവരുന്നു.
Category:
None
Subject:
None
354
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Ulcer - വ്രണം.
Longitudinal wave - അനുദൈര്‍ഘ്യ തരംഗം.
Ahmes papyrus - അഹ്മെസ് പാപ്പിറസ്
Flame cells - ജ്വാലാ കോശങ്ങള്‍.
Sieve tube - അരിപ്പനാളിക.
Kinins - കൈനിന്‍സ്.
Inert gases - അലസ വാതകങ്ങള്‍.
Quadratic equation - ദ്വിഘാത സമവാക്യം.
Living fossil - ജീവിക്കുന്ന ഫോസില്‍.
Transcendental functions - അബീജീയ ഏകദങ്ങള്‍.
CAT Scan - കാറ്റ്സ്കാന്‍
Ulna - അള്‍ന.