Productivity

ഉത്‌പാദനക്ഷമത.

പരിസ്ഥിതി വ്യൂഹത്തിലെ ജീവികളുടെ ഊര്‍ജസ്വാംശീകരണ നിരക്ക്‌. ഹരിത സസ്യങ്ങള്‍ സരോര്‍ജത്തെ സ്വാംശീകരിക്കുന്ന നിരക്കാണ്‌ പ്രാഥമിക ഉത്‌പാദനക്ഷമത.

Category: None

Subject: None

286

Share This Article
Print Friendly and PDF