Milk of sulphur

മില്‍ക്ക്‌ ഓഫ്‌ സള്‍ഫര്‍.

സള്‍ഫറിന്റെ അസ്ഥിര രൂപാന്തരം. ഹൈഡ്രജന്‍ സള്‍ഫൈഡിനെ ഓക്‌സീകരിക്കുമ്പോഴോ, സോഡിയം തയോസള്‍ഫേറ്റിന്റെ ലായനിയില്‍ നേര്‍ത്ത ഹൈഡ്രാക്ലോറിക്‌ ആസിഡ്‌ ഒഴിക്കുമ്പോഴോ ലഭിക്കുന്നു. ഇത്‌ ചെറിയ കണികകളുടെ രൂപത്തിലായിരിക്കും.

Category: None

Subject: None

263

Share This Article
Print Friendly and PDF