Gemmule

ജെമ്മ്യൂള്‍.

സ്‌പോഞ്ചുകളുടെ ശരീരത്തില്‍ രൂപം കൊള്ളുന്ന, അലൈംഗിക പ്രത്യുത്‌പാദന മുകുളം. പ്രതികൂലകാലാവസ്ഥയെ തരണം ചെയ്യാനുള്ള ഒരു അനുകൂലനമാണിത്‌.

Category: None

Subject: None

281

Share This Article
Print Friendly and PDF