Polyester

പോളിയെസ്റ്റര്‍.

പോളിഹൈഡ്രിക്‌ ആല്‍ക്കഹോളുകളും പോളി ബേസിക്‌ ആസിഡുകളും തമ്മിലുള്ള രാസ പ്രവര്‍ത്തനത്തിലൂടെ രൂപം കൊള്ളുന്ന ഒരു ഘനീകൃത പോളിമര്‍. ഉദാ: ടെറിലിന്‍.

Category: None

Subject: None

269

Share This Article
Print Friendly and PDF