Chemotropism

രാസാനുവര്‍ത്തനം

രാസോദ്ദീപനത്തോടുള്ള പ്രതികരണമായി സസ്യങ്ങളിലുണ്ടാവുന്ന വളര്‍ച്ച അഥവാ ചലനം. ഉദാ: പരാഗണത്തെ തുടര്‍ന്ന്‌ പരാഗനാളി ജനിദണ്ഡിലൂടെ താഴേക്ക്‌ വളരുന്ന പ്രക്രിയ.

Category: None

Subject: None

287

Share This Article
Print Friendly and PDF