Twisted pair cable

ട്വിസ്റ്റഡ്‌ പെയര്‍കേബ്‌ള്‍.

കമ്പ്യൂട്ടറുകളെ തമ്മില്‍ നെറ്റുവര്‍ക്കില്‍ ബന്ധിപ്പിക്കാനുപയോഗിക്കുന്ന പ്രത്യേകതരം കേബിള്‍. ഒരു കേബിളില്‍ 5 പിരിയന്‍ വയറുകള്‍ ഉണ്ടായിരിക്കും.

Category: None

Subject: None

280

Share This Article
Print Friendly and PDF