Metabolism

ഉപാപചയം.

കോശങ്ങളില്‍ നടക്കുന്ന രാസപ്രക്രിയകളുടെ ആകെത്തുക. അപചയ പ്രക്രിയയും ഉപചയ പ്രക്രിയയും ചേര്‍ന്നതാണിത്‌.

Category: None

Subject: None

368

Share This Article
Print Friendly and PDF