Suggest Words
About
Words
Secondary meristem
ദ്വിതീയ മെരിസ്റ്റം.
ദ്വിബീജപത്ര സസ്യങ്ങളുടെ വേരുകളുടെയും കാണ്ഡങ്ങളുടെയും സൈലത്തിനും ഫ്ളോയത്തിനും ഇടയ്ക്കുള്ള കാംബിയകോശങ്ങള്. ഇതുമൂലമാണ് ദ്വിതീയ വളര്‍ച്ച ഉണ്ടാകുന്നത്. secondary thickening നോക്കുക.
Category:
None
Subject:
None
394
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Biaxial - ദ്വി അക്ഷീയം
Phylogenetic tree - വംശവൃക്ഷം
Torque - ബല ആഘൂര്‍ണം.
Lambda point - ലാംഡ ബിന്ദു.
Hydroxy quinol - ഹൈഡ്രാക്സി ക്വിനോള്‍.
Dasyphyllous - നിബിഡപര്ണി.
Precession - പുരസ്സരണം.
Gram - ഗ്രാം.
Ridge - വരമ്പ്.
Mastigophora - മാസ്റ്റിഗോഫോറ.
Vas efferens - ശുക്ലവാഹിക.
Allomerism - സ്ഥിരക്രിസ്റ്റലത