Epigel germination

ഭൗമോപരിതല ബീജാങ്കുരണം.

ബീജപത്രങ്ങള്‍ മണ്ണിനു മുകളില്‍ വരികയും ആദ്യത്തെ ഇലകളായിത്തീരുകയും ചെയ്യുന്നതരം ബീജാങ്കുരണം. ഉദാ: പയറിന്റെ ബീജാങ്കുരണം.

Category: None

Subject: None

266

Share This Article
Print Friendly and PDF