Flocculation

ഊര്‍ണനം.

ഒരു മാധ്യമത്തില്‍ പ്രകീര്‍ണനം ചെയ്യപ്പെട്ട ലഘുകണികകള്‍ അടിഞ്ഞു ചേര്‍ന്ന്‌ മേഘക്കെട്ടുപോലെ വേര്‍തിരിയുന്ന പ്രക്രിയ. പ്രകീര്‍ണനം ചെയ്യപ്പെട്ട കണികകളുടെ ചാര്‍ജിനെ ഇലക്‌ട്രാളൈറ്റ്‌ നിര്‍വീര്യമാക്കുന്നതു വഴിയാണ്‌ ഇത്‌ സാധാരണ സംഭവിക്കുന്നത്‌.

Category: None

Subject: None

268

Share This Article
Print Friendly and PDF