Macrophage

മഹാഭോജി.

കശേരുകികളുടെ കലകളില്‍ ധാരാളമായി കാണുന്ന അമീബയെ പോലുള്ള വലിയ കോശങ്ങള്‍. മോണോസൈറ്റ്‌ കോശങ്ങള്‍ക്ക്‌ രൂപാന്തരം വന്നാണ്‌ ഇവയുണ്ടാകുന്നത്‌. ക്ഷതമേറ്റ കോശങ്ങളെയും കോശാവശിഷ്‌ടങ്ങളെയും ഭക്ഷിക്കുന്നു. രോഗപ്രതിരോധത്തിലും പങ്കുണ്ട്‌.

Category: None

Subject: None

268

Share This Article
Print Friendly and PDF