Micro fibrils

സൂക്ഷ്‌മനാരുകള്‍.

സസ്യങ്ങളുടെ കോശഭിത്തിയില്‍ കാണുന്ന നാരുകള്‍. ഏതാണ്ട്‌ രണ്ടായിരം സെല്ലുലോസ്‌ തന്മാത്രകള്‍ ചേര്‍ന്നാണ്‌ ഈ നാരുണ്ടാകുന്നത്‌.

Category: None

Subject: None

243

Share This Article
Print Friendly and PDF