Auxochrome

ഓക്‌സോക്രാം

വര്‍ണങ്ങളെ സ്വയം ആഗിരണം ചെയ്യുകയില്ലെങ്കിലും, ഒരു ക്രാമോഫോര്‍ ആഗിരണം ചെയ്‌ത പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യത്തില്‍ മാറ്റം വരുത്താന്‍ കഴിയുന്നതോ, വര്‍ണത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നതോ ആയ ഒരു ഗ്രൂപ്പ്‌. ഉദാ: −NH2, −OH.

Category: None

Subject: None

239

Share This Article
Print Friendly and PDF