Brackett series
ബ്രാക്കറ്റ് ശ്രണി
ഹൈഡ്രജന്‍ ആറ്റത്തിന്റെ ഇലക്‌ട്രാണുകള്‍ ഉയര്‍ന്ന ഊര്‍ജനിലകളില്‍ നിന്ന് നാലാമത്തെ ഊര്‍ജനിലയിലേക്ക് പതിക്കുമ്പോള്‍ ഉണ്ടാകുന്ന സ്‌പെക്‌ട്ര രേഖകള്‍. ഈ ശ്രണിയിലെ ആവൃത്തികള്‍ 1/ λ = R(1/42-1/n2) എന്ന പൊതു സമീകരണം ഉപയോഗിച്ച് സൂചിപ്പിക്കാം. n=5, 6, 7....; λ തരംഗദൈര്‍ഘ്യം; R-റിഡ്‌ബര്‍ഗ് സ്ഥിരാങ്കം.
Share This Article