Homogeneous function

ഏകാത്മക ഏകദം.

പദങ്ങളുടെയെല്ലാം കൃതി തുല്യമാകുന്ന ഒരു ബീജീയ ഏകദം. ഉദാ: f(x, y) എന്നത്‌ x, y എന്നീ ചരങ്ങളിലുള്ള ഒരു ഏകദമാണ്‌. f(x,y)=x2+2y2+3xy, f(tx, ty)=t2 f(x,y)

Category: None

Subject: None

266

Share This Article
Print Friendly and PDF