Acceleration due to gravity

ഗുരുത്വ ത്വരണം

സ്വതന്ത്ര പതനത്തില്‍ ഒരു വസ്‌തുവിനുണ്ടാകുന്ന ത്വരണം . പ്രതീകം g. ഭൂമിയിലേക്ക്‌ വസ്‌തുക്കള്‍ പതിക്കുമ്പോള്‍ ഉണ്ടാകുന്ന ത്വരണത്തിന്‌ ഭൂഗുരുത്വ ത്വരണം എന്നു പറയുന്നു. ഭൂതലത്തില്‍ ഇത്‌ എല്ലായിടത്തും ഒരേ പോലെയല്ല. അക്ഷാംശം, ഉന്നതി എന്നിവയ്‌ക്കനുസരിച്ച്‌ ചെറിയ മാറ്റം വരുന്നു. ഭൂമധ്യരേഖാ പ്രദേശത്ത്‌ മൂല്യം 9.81 ms-2

Category: None

Subject: None

355

Share This Article
Print Friendly and PDF