Transpiration

സസ്യസ്വേദനം.

സസ്യശരീരത്തില്‍ നിന്ന്‌ ജലം നീരാവിയായി പുറത്ത്‌ പോകുന്ന പ്രക്രിയ. ആസ്യരന്ധ്രങ്ങളില്‍ കൂടിയും ലെന്റിസെല്‍ വഴിയും ശരീരത്തിന്റെ മറ്റുഭാഗങ്ങളില്‍ കൂടിയും ഇതു നടക്കും.

Category: None

Subject: None

350

Share This Article
Print Friendly and PDF