Lissajou's figures

ലിസാജു ചിത്രങ്ങള്‍.

പരസ്‌പര ലംബദിശയിലുള്ള രണ്ടു സരളഹാര്‍മോണിക ചലനങ്ങള്‍ക്ക്‌ വിധേയമാവുന്ന ഒരു ബിന്ദുവിന്റെ ചലനം പ്രതിനിധാനം ചെയ്യുന്ന വക്രം. ആയാമം, ആവൃത്തി, ഫേസ്‌ എന്നിവയില്‍ ആപേക്ഷിക വ്യത്യാസം ഉണ്ടാവുമ്പോള്‍ വ്യത്യസ്‌ത രൂപങ്ങള്‍ ഉണ്ടാകുന്നു.

Category: None

Subject: None

271

Share This Article
Print Friendly and PDF