Ammonia

അമോണിയ

നിറമില്ലാത്തതും തീക്ഷ്‌ണഗന്ധമുള്ളതും ജലത്തില്‍ നന്നായി ലയിക്കുന്നതുമായ വാതകം. ഉരുകല്‍ നില -74 0 C. തിളനില -39.9 0 C. പണ്ട്‌ ശീതകമായി ഉപയോഗിച്ചിരുന്നു. രാസവള നിര്‍മ്മാണത്തിനും വളരെയധികം ഉപയോഗിക്കപ്പെടുന്നു. അന്തരീക്ഷ നൈട്രജനും കല്‌ക്കരി വാതകത്തില്‍ നിന്ന്‌ ലഭിക്കുന്ന ഹൈഡ്രജനും തമ്മില്‍ പ്രതിപ്രവര്‍ത്തിപ്പിച്ചാണ്‌ വന്‍തോതില്‍ അമോണിയ നിര്‍മ്മിക്കുന്നത്‌. അമോണിയ ലായനിക്ക്‌ ക്ഷാരസ്വഭാവമുണ്ട്‌.

Category: None

Subject: None

303

Share This Article
Print Friendly and PDF