Balloon sonde

ബലൂണ്‍ സോണ്ട്‌

കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഉപകരണങ്ങളടങ്ങിയ ബലൂണ്‍. ഉപര്യന്തരീക്ഷത്തിലേക്കയക്കുന്ന ബലൂണ്‍ ക്രമേണ പൊട്ടുകയും വിവരങ്ങള്‍ ശേഖരിച്ച ഉപകരണങ്ങള്‍ പാരച്യൂട്ടുവഴി സാവധാനം താഴോട്ടിറങ്ങിവരുകയും ചെയ്യുന്നു. റേഡിയോ ട്രാന്‍സ്‌മിറ്ററുകളും ഇങ്ങനെ അയക്കാറുണ്ട്‌.

Category: None

Subject: None

415

Share This Article
Print Friendly and PDF