Condensation polymer

സംഘന പോളിമര്‍.

മോണോമറുകളുടെ സംഘന അഭിക്രിയ വഴി ഉണ്ടാകുന്ന പോളിമര്‍. ഉദാ: നൈലോണ്‍. ഈ പ്രക്രിയയ്‌ക്ക്‌ സംഘന പോളിമറീകരണം എന്നു പറയുന്നു.

Category: None

Subject: None

295

Share This Article
Print Friendly and PDF