Artery

ധമനി

ഹൃദയത്തില്‍ നിന്ന്‌ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ ശുദ്ധരക്തം വഹിച്ചുകൊണ്ടുപോകുന്ന രക്തക്കുഴല്‍. ശ്വാസകോശ ധമനിയൊഴിച്ച്‌ മറ്റുള്ള ധമനികളിലെല്ലാം ശുദ്ധരക്തമാണുള്ളത്‌.

Category: None

Subject: None

297

Share This Article
Print Friendly and PDF