Pyro electric effect

താപവിദ്യുത്‌ പ്രഭാവം.

ചിലയിനം ക്രിസ്റ്റലുകളുടെ എതിര്‍മുഖങ്ങള്‍ തമ്മില്‍ താപനിലയില്‍ വ്യത്യാസം വരുത്തിയാല്‍ ഇവയ്‌ക്ക്‌ ലംബമായ മുഖങ്ങളില്‍ പൊട്ടന്‍ഷ്യല്‍ വ്യത്യാസം അനുഭവപ്പെടുന്ന പ്രതിഭാസം.

Category: None

Subject: None

279

Share This Article
Print Friendly and PDF