Restriction enzyme

റെസ്‌ട്രിക്‌ഷന്‍ എന്‍സൈം.

ഡി എന്‍ എയുടെ പ്രത്യേക ബേസ്‌ ക്രമീകരണങ്ങളെ തിരിച്ചറിഞ്ഞ്‌ അവിടെ മുറിക്കുന്ന എന്‍സൈമുകള്‍. തന്മാത്രാ ജൈവശാസ്‌ത്ര ഗവേഷണത്തിലും ജനിതക എന്‍ജിനീയറിങ്ങിലും ഇവയ്‌ക്ക്‌ വലിയ പ്രാധാന്യമുണ്ട്‌.

Category: None

Subject: None

301

Share This Article
Print Friendly and PDF