Suggest Words
About
Words
Hypotension
ഹൈപോടെന്ഷന്.
രക്തസമ്മര്‍ദ്ദം സാധാരണ നിരക്കിനേക്കാള്‍ കുറയുന്നത്. സിസ്റ്റോളിക മര്‍ദ്ദം 100-നും, ഡയാസ്റ്റോളിക മര്‍ദ്ദം 40-നും താഴെയാവുമ്പോഴാണ് പൊതുവേ ഹൈപോ ടെന്‍ഷന്‍ ഉണ്ടാകുന്നത്.
Category:
None
Subject:
None
283
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Occlusion 2. (chem) - അകപ്പെടല്‍.
Barbs - ബാര്‍ബുകള്‍
Rectangular cartesian coordinates - സമകോണീയ കാര്‍ടീഷ്യന്‍ നിര്‍ദേശാങ്കങ്ങള്‍.
Distribution law - വിതരണ നിയമം.
Quantum - ക്വാണ്ടം.
E - സ്വാഭാവിക ലോഗരിഥത്തിന്റെ ആധാരം.
Achromasia - അവര്ണകത
Search coil - അന്വേഷണച്ചുരുള്.
Hecto - ഹെക്ടോ
Troposphere - ട്രാപോസ്ഫിയര്.
Arenaceous rock - മണല്‍പ്പാറ
NTP - എന്‍ ടി പി. Normal Temperature and Pressure എന്നതിന്റെ ചുരുക്കം.