Nuclear power station

ആണവനിലയം.

അണുകേന്ദ്ര ഊര്‍ജത്തെ വൈദ്യുതോര്‍ജമാക്കി മാറ്റുന്നതിനുള്ള നിലയം. അണുവിഘടനം മൂലമുണ്ടാകുന്ന താപോര്‍ജമുപയോഗിച്ച്‌ ജലത്തെ നീരാവിയാക്കി മാറ്റുന്നു. നീരാവി ടര്‍ബൈനിലൂടെ കടത്തിവിട്ട്‌ യാന്ത്രികോര്‍ജമാക്കി മാറ്റുകയും ജനറേറ്റര്‍ ഉപയോഗിച്ച്‌ ഇതിനെ വൈദ്യുതിയാക്കുകയുമാണ്‌ ചെയ്യുന്നത്‌.

Category: None

Subject: None

257

Share This Article
Print Friendly and PDF