Dizygotic twins

ദ്വിസൈഗോട്ടിക ഇരട്ടകള്‍.

അസമ ഇരട്ടകള്‍., ഒരേ സമയം രണ്ട്‌ അണ്ഡങ്ങളില്‍ ബീജസങ്കലനം നടക്കുന്നതിന്റെ ഫലമായുണ്ടാകുന്ന ഇരട്ടകള്‍. സഹോദരങ്ങള്‍ തമ്മിലുള്ള സാദൃശ്യമേ ഇവ തമ്മിലുണ്ടാവുകയുള്ളൂ.

Category: None

Subject: None

280

Share This Article
Print Friendly and PDF