Suggest Words
About
Words
Typhlosole
ടിഫ്ലോസോള്.
കുടല്ഭിത്തിയില് മുകള്ഭാഗത്തുനിന്ന് അകവശത്തേക്ക് തള്ളിയ നിലയിലുള്ള ഭാഗം. ചില അകശേരുകികളിലാണ് ഇങ്ങിനെയുള്ളത്. ഇത് ആഗിരണം ചെയ്യാനുള്ള ഭാഗങ്ങളുടെ വിസ്തൃതി കൂട്ടുന്നു.
Category:
None
Subject:
None
280
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Luciferous - ദീപ്തികരം.
Plankton - പ്ലവകങ്ങള്.
Blastopore - ബ്ലാസ്റ്റോപോര്
Obtuse angle - ബൃഹത് കോണ്.
Machine language - യന്ത്രഭാഷ.
Symporter - സിംപോര്ട്ടര്.
Barograph - ബാരോഗ്രാഫ്
Biopiracy - ജൈവകൊള്ള
Spherical co-ordinates - ഗോളീയ നിര്ദേശാങ്കങ്ങള്.
Nor adrenaline - നോര് അഡ്രിനലീന്.
Hertz - ഹെര്ട്സ്.
Archesporium - രേണുജനി