Radical

റാഡിക്കല്‍

(chem) ഒരു തന്മാത്രയിലെ രാസബന്ധനം പൊട്ടുന്നതു വഴി ഉണ്ടാകുന്ന ചാര്‍ജിതമോ, അല്ലാത്തതോ ആയ, സ്വതന്ത്ര നിലനില്‍പുള്ള ഘടകം. ഉദാ: ഒരു മീഥേന്‍ തന്മാത്രയിലെ C-H ബന്ധനം പൊട്ടുമ്പോള്‍ ഒരു മീഥൈല്‍ റാഡിക്കലും ഹൈഡ്രജന്‍ റാഡിക്കലും ഉണ്ടാകുന്നു. ഒരു ലവണത്തിലെ ധനറാഡിക്കലിനെ ബേസിക്‌ റാഡിക്കല്‍ എന്നും ഋണറാഡിക്കലിനെ അസിഡിക്‌റാഡിക്കല്‍ എന്നും പറയുന്നു. ഉദാ: NH4Cl→NH4++Cl, NH4+ ബേസിക്‌ റാഡിക്കല്‍, Cl അസിഡിക്‌ റാഡിക്കല്‍. കരണി. (math)radical sign നോക്കുക.

Category: None

Subject: None

272

Share This Article
Print Friendly and PDF