Notochord

നോട്ടോക്കോര്‍ഡ്‌.

എല്ലാ കോര്‍ഡേറ്റുകളുടെയും ഭ്രൂണാവസ്ഥയില്‍ ശരീരത്തെ താങ്ങി നിര്‍ത്തുവാന്‍ ഉപകരിക്കുന്ന നീളത്തിലുള്ള ആന്തരിക ദണ്‌ഡ്‌. നാഡീ കോഡിനും അന്നപഥത്തിനും ഇടയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌.

Category: None

Subject: None

276

Share This Article
Print Friendly and PDF