Chloro fluoro carbons

ക്ലോറോ ഫ്‌ളൂറോ കാര്‍ബണുകള്‍

ക്ലോറിനും ഫ്‌ളൂറിനും അടങ്ങിയ ഓര്‍ഗാനിക്‌ സംയുക്തങ്ങള്‍. ഉദാ: ഫ്രിയോണ്‍ അഥവാ ഡൈക്ലോറോ ഡൈഫ്‌ളൂറോ മീഥേന്‍ ( CF2Cl2). പ്രശീതകമായും എയ്‌റോസോള്‍ സ്‌പ്രകളിലും ഇതുപയോഗിക്കുന്നു. അന്തരീക്ഷത്തില്‍ എത്തിപ്പെടുന്ന അവയുടെ തന്മാത്രകള്‍ ഓസോണ്‍ പാളികളുടെ ശോഷണത്തിനു കാരണമാവുന്നു.

Category: None

Subject: None

178

Share This Article
Print Friendly and PDF