Sporophyll

സ്‌പോറോഫില്‍.

സ്‌പൊറാഞ്ചിയങ്ങള്‍ ഉണ്ടാവുന്ന ഇല. ചിലയിനം അപുഷ്‌പികളില്‍ സാധാരണ ഇലകളില്‍ തന്നെ സ്‌പൊറാഞ്ചിയങ്ങള്‍ ഉണ്ടാവുന്നു. അനാവൃത ബീജികളില്‍ ഇവ തടിച്ചതും രൂപാന്തരം പ്രാപിച്ചതുമായിരിക്കും. ആവൃതബീജികളില്‍ ഇവ കേസരങ്ങളും അണ്‌ഡപര്‍ണങ്ങളും ആയി മാറിയിരിക്കുന്നു.

Category: None

Subject: None

313

Share This Article
Print Friendly and PDF