Delta connection

ഡെല്‍റ്റാബന്ധനം.

ഒരുതരം വൈദ്യുത ബന്ധനം. ബന്ധനത്തില്‍ ഏര്‍പ്പെടുന്ന ചാലകങ്ങള്‍ക്ക്‌ ഗ്രീക്ക്‌ അക്ഷരമായ ഡെല്‍റ്റയുടെ ആകൃതി ഉണ്ടാകുന്നതിനാലാണ്‌ ഈ പേര്‌ ലഭിച്ചിരിക്കുന്നത്‌. ത്രീഫേസ്‌ വൈദ്യുത ബന്ധനത്തില്‍ ഉപയോഗിക്കുന്നു.

Category: None

Subject: None

263

Share This Article
Print Friendly and PDF