Partial fractions

ആംശിക ഭിന്നിതങ്ങള്‍.

ഒരു ഭിന്നിതത്തെ ഏതാനും ഭിന്നിതങ്ങളുടെ തുകയായെഴുതിയാല്‍, ഈ ഭിന്നിതങ്ങളെ ആംശിക ഭിന്നിതങ്ങള്‍ എന്നു പറയുന്നു. ഉദാ: 1/2+1/3=5/6. 1/2, 1/3 എന്നിവ 5/6 ന്റെ ആംശികഭിന്നിതങ്ങളാണ്‌. എന്നതിനെ എന്ന്‌ ആംശിക ഭിന്നിതങ്ങളുടെ തുകയായെഴുതാം.

Category: None

Subject: None

260

Share This Article
Print Friendly and PDF