Suggest Words
About
Words
Metatarsus
മെറ്റാടാര്സസ്.
മനുഷ്യന്റെ പാദത്തില് ഉപ്പൂറ്റിക്കും വിരലുകള്ക്കും ഇടയിലുള്ള അസ്ഥികൂടം. മറ്റു നാല്ക്കാലി കശേരുകികളുടെ കാലിലെ സമാന ഭാഗം. ഇതിലെ അസ്ഥികളെ മെറ്റാടാര്സല് അസ്ഥികളെന്നും പറയും.
Category:
None
Subject:
None
317
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Valve - വാല്വ്.
Mho - മോ.
Photolysis - പ്രകാശ വിശ്ലേഷണം.
Hyetograph - മഴച്ചാര്ട്ട്.
Sphere of influence - പ്രഭാവക്ഷേത്രം.
Allosome - അല്ലോസോം
Funicle - ബീജാണ്ഡവൃന്ദം.
Ait - എയ്റ്റ്
Cytology - കോശവിജ്ഞാനം.
Cerebellum - ഉപമസ്തിഷ്കം
Electro negativity - വിദ്യുത്ഋണത.
Falcate - അരിവാള് രൂപം.