Suggest Words
About
Words
Bronchus
ബ്രോങ്കസ്
കശേരുകികളുടെ ഇടത്തും വലത്തുമുള്ള ശ്വാസകോശങ്ങളിലേക്ക് വായുകൊണ്ടുപോകുന്ന കുഴലുകള്. ട്രക്കിയായില് നിന്ന് ഉത്ഭവിക്കുന്ന ഇവ ശ്വാസകോശത്തിലെത്തുമ്പോള് ചെറിയ ശാഖകളായി പിരിയുന്നു.
Category:
None
Subject:
None
653
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Ligament - സ്നായു.
OR gate - ഓര് പരിപഥം.
Defoliation - ഇലകൊഴിയല്.
Thermalization - താപീയനം.
Maunder minimum - മണ്ടൗര് മിനിമം.
Dry ice - ഡ്ര ഐസ്.
Half life - അര്ധായുസ്
Cerro - പര്വതം
Up link - അപ്ലിങ്ക്.
Opsin - ഓപ്സിന്.
Dot product - അദിശഗുണനം.
Indehiscent fruits - വിപോടഫലങ്ങള്.