Boiling point

തിളനില

പ്രമാണമര്‍ദത്തില്‍ ഒരു ദ്രാവകം തിളയ്‌ക്കുന്ന നിശ്ചിത താപനില. വെള്ളത്തിന്റെ തിളനില 1000C ആണ്‌.

Category: None

Subject: None

317

Share This Article
Print Friendly and PDF