Sundial

സൂര്യഘടികാരം.

അംശാങ്കനം ചെയ്‌ത ഒരു ഫലകത്തില്‍ ഉറപ്പിച്ച കുറ്റിയുടെ നിഴലിന്റെ സ്ഥാനം നോക്കി പകല്‍ സമയത്ത്‌ സമയമറിയുവാന്‍ പണ്ട്‌ ഉപയോഗിച്ചിരുന്ന ഒരു ഉപാധി.

Category: None

Subject: None

284

Share This Article
Print Friendly and PDF