Diathermy

ഡയാതെര്‍മി.

ഉന്നത ആവൃത്തിയുള്ള വിദ്യുത്‌പ്രവാഹം ശരീരഭാഗത്തേക്ക്‌ കടത്തിവിട്ട്‌ കലകളുടെ രോധത്തിനനുസരിച്ച്‌ ആ ഭാഗം ചൂടാക്കി ചികിത്സിക്കുന്ന പ്രക്രിയ.

Category: None

Subject: None

264

Share This Article
Print Friendly and PDF