Red giant

ചുവന്ന ഭീമന്‍.

നക്ഷത്രങ്ങളുടെ പരിണാമത്തിലെ ഒരു ഘട്ടം. ഉപരിതലതാപനില ഏകദേശം 2000-4000 K. ഇന്ധനം ഭൂരിഭാഗവും കത്തിത്തീര്‍ന്നാല്‍ നക്ഷത്രത്തിന്റെ കാമ്പ്‌ സങ്കോചിക്കുകയും, ബാഹ്യഭാഗം വികസിച്ച്‌ വളരെ വലുതാവുകയും ചെയ്യുന്നു. ഭീമമായ ഈ വലിപ്പം മൂലം ജ്യോതി കൂടും, നിറം ചുവപ്പാകും. ഉദാ: തിരുവാതിര നക്ഷത്രം.

Category: None

Subject: None

291

Share This Article
Print Friendly and PDF