Suggest Words
About
Words
Gamma ray astronomy
ഗാമാ റേ ജ്യോതിശ്ശാസ്ത്രം.
പ്രപഞ്ചത്തിലെ ഗാമാറേ സ്രാതസ്സുകളെക്കുറിച്ചുള്ള പഠനം. ഗാമാറേ സ്ഫോടനങ്ങള്‍ പല ഗ്യാലക്സികളിലും നടക്കുന്നുണ്ട്. അത് നിരീക്ഷിക്കാനുള്ള നിലയങ്ങള്‍ നിര്‍മിക്കപ്പെട്ടത് സമീപകാലത്താണ്.
Category:
None
Subject:
None
323
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Heavy water - ഘനജലം
Malnutrition - കുപോഷണം.
Races (biol) - വര്‍ഗങ്ങള്‍.
Ductile - തന്യം
Altitude - ശീര്‍ഷ ലംബം
Probability - സംഭാവ്യത.
Root - മൂലം.
Super cooled - അതിശീതീകൃതം.
Phobos - ഫോബോസ്.
Kneecap - മുട്ടുചിരട്ട.
Electromagnet - വിദ്യുത്കാന്തം.
Deduction - നിഗമനം.