Sievert

സീവര്‍ട്ട്‌.

അയണീകരണ വികിരണത്തിന്റെ SI ഏകകം. സൂചകം Sv. 1 Sv = 100 Rem. Rem നോക്കുക.

Category: None

Subject: None

242

Share This Article
Print Friendly and PDF