Suggest Words
About
Words
Alkenes
ആല്‍ക്കീനുകള്‍
CnH2n എന്ന സാമാന്യരാസസൂത്രമുള്ള ഹൈഡ്രാകാര്‍ബണുകളുടെ സജാതീയ ശ്രണി. ഉദാ: ഈഥീന്‍ C2H4, പ്രാപ്പീന് C3H8, ബ്യൂട്ടീന്‍ C4H8 തുടങ്ങിയവ. unsaturated hydrocarbons നോക്കുക.
Category:
None
Subject:
None
324
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Compton effect - കോംപ്റ്റണ് പ്രഭാവം.
Epimerism - എപ്പിമെറിസം.
Meteorology - കാലാവസ്ഥാ ശാസ്ത്രം.
Carnotite - കാര്ണോറ്റൈറ്റ്
Allogamy - പരബീജസങ്കലനം
Catadromic (zoo) - സമുദ്രാഭിഗാമി
Thyrotrophin - തൈറോട്രാഫിന്.
Supplementary angles - അനുപൂരക കോണുകള്‍.
Lyophilic colloid - ദ്രവസ്നേഹി കൊളോയ്ഡ്.
Plasmodesmata - ജീവദ്രവ്യതന്തുക്കള്.
Momentum - സംവേഗം.
Hyperboloid - ഹൈപര്ബോളജം.