Subspecies

ഉപസ്‌പീഷീസ്‌.

സ്‌പീഷീസിന്റെ ഉപവിഭാഗം. അപൂര്‍ണമായ തോതില്‍ പ്രത്യുത്‌പാദന വിലഗനം നിലനില്‍ക്കുന്ന ഒരു സ്‌പീഷീസിന്റെ തന്നെ വ്യത്യസ്‌ത സമൂഹങ്ങളാണിവ.

Category: None

Subject: None

280

Share This Article
Print Friendly and PDF