Medium steel

മീഡിയം സ്റ്റീല്‍.

0.2 മുതല്‍ 0.6 വരെ ശതമാനം കാര്‍ബണ്‍ അടങ്ങിയ സ്റ്റീല്‍. റെയില്‍ പാളങ്ങള്‍, ഗര്‍ഡറുകള്‍ എന്നിവ നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കുന്നു.

Category: None

Subject: None

308

Share This Article
Print Friendly and PDF