Suggest Words
About
Words
Concentric bundle
ഏകകേന്ദ്ര സംവഹനവ്യൂഹം.
ഒരു സംവഹന കല വേറൊന്നിനെ വലയം ചെയ്തിരിക്കുന്ന വ്യൂഹം. സൈലത്തെ ഫ്ളോയമായോ മറിച്ചോ ആവാം വലയം ചെയ്യല്‍.
Category:
None
Subject:
None
524
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Gregorian calender - ഗ്രിഗോറിയന്‍ കലണ്ടര്‍.
Peptide - പെപ്റ്റൈഡ്.
Age specific death rate (ASDR) - വയസ് അടിസ്ഥാനമായ മരണനിരക്ക്
Thorium lead dating - തോറിയം ലെഡ് കാലനിര്‍ണയം.
Style - വര്‍ത്തിക.
Thalamus 1. (bot) - പുഷ്പാസനം.
PSLV - പി എസ് എല്‍ വി.
Flagellata - ഫ്ളാജെല്ലേറ്റ.
Sounding rockets - സണ്ടൗിംഗ് റോക്കറ്റുകള്‍.
Urethra - യൂറിത്ര.
Ensiform - വാള്രൂപം.
Retina - ദൃഷ്ടിപടലം.