Age specific death rate (ASDR)

വയസ് അടിസ്ഥാനമായ മരണനിരക്ക്

ഒരു പ്രത്യേക പ്രായപരിധിയിലെ മരണത്തിന്റെ എണ്ണവും ജനസംഖ്യയും പരിഗണിച്ചുകൊണ്ട്‌ മരണനിരക്ക്‌ കണക്കാക്കുന്ന രീതി. ഒരുപ്രത്യേക പ്രായപരിധിയില്‍ ഒരു വര്‍ഷത്തിലുണ്ടായ മരണങ്ങളുടെ എണ്ണം ASDR= x1000 ആ വര്‍ഷത്തിന്റെ മധ്യത്തില്‍ പ്രസ്‌തുത പ്രായപരിധിയിലുള്ള ജനസംഖ്യ

Category: None

Subject: None

286

Share This Article
Print Friendly and PDF