Instinct

സഹജാവബോധം.

അഭ്യസനമോ ബോധപൂര്‍വ്വമുളള പരിശ്രമമോ കൂടാതെ സങ്കീര്‍ണ്ണമായ പെരുമാറ്റ മാതൃകകള്‍ പ്രകടിപ്പിക്കുവാനുളള കഴിവ്‌. സഹജപെരുമാറ്റങ്ങളുടെ അടിസ്ഥാനം. ഈ വാക്ക്‌ ഇപ്പോള്‍ സാങ്കേതികമായി ഉപയോഗിക്കാറില്ല.

Category: None

Subject: None

383

Share This Article
Print Friendly and PDF