Laterization

ലാറ്ററൈസേഷന്‍.

മറ്റു ശിലകള്‍ ലാറ്ററൈറ്റായി മാറുന്ന പ്രക്രിയ. സിലിക്കേറ്റ്‌ ശിലകളില്‍ നിന്ന്‌ സിലിക്ക വേര്‍തിരിക്കുന്ന പ്രക്രിയയാണ്‌ ഇതിലടങ്ങിയിരിക്കുന്നത്‌. മലമ്പ്രദേശങ്ങളില്‍ സസ്യാവരണമില്ലാതിരിക്കുന്നത്‌ ഈ പ്രക്രിയയെ ത്വരിതപ്പെടുത്തും.

Category: None

Subject: None

301

Share This Article
Print Friendly and PDF